ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മലരിക്കൽ ആമ്പൽ വസന്തം സന്ദർശിക്കാനെത്തുന്നു ; ജൂലൈ 22 ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് ടൂറിസം മന്ത്രി മലരിക്കലിൽ എത്തും

Spread the love

കോട്ടയം : മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച മലരിക്കൽ ടൂറിസം കേന്ദ്രത്തിലെ ആമ്പൽ വസന്തം സന്ദർശിക്കാൻ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തുന്നു.

ജൂലൈ 22 ചൊവ്വാഴ്ച രാവിലെ ഏഴര മണിക്കാണ് മന്ത്രിയുടെ സന്ദർശനം.

ആമ്പലുകൾക്കിടയിലൂടെ തിരുവായ്ക്കരി_ ജെ ബ്ലോക്ക് പാടശേഖരങ്ങൾ ചുറ്റി സഞ്ചരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group