Spread the love

ആലുവ: ആലുവയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല.

video
play-sharp-fill

ആലുവ എറണാകുളം റോഡിലെ റെയിൽവേ ലൈനിൽ ഷൊർണ്ണൂർ – എറണാകുളം

മെമു ഇടിച്ചാണ് 25 വയസുള്ള യുവാവ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ പോക്കറ്റിൽ നിന്ന് ലഭിച്ച ആശുപത്രി ഓ പി ടിക്കറ്റിൽ അജി സാറുൽ ആലം

എന്ന പേര് കാണുന്നുണ്ട്. ആലുവ പൊലീസ് കേസെടുത്തു.