സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിൽ എത്തി ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം June 30, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 15 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 71320 രൂപ. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 8915 രൂപ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related