ചെറുകിട കർഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും വിവിധ ബാങ്കുകളിലെ വായ്പാ തിരിച്ചടവിന് നാലു മാസം സാവകാശം നല്‍കണമെന്ന് എൻസിപി-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആർ രാജൻ.

Spread the love

പാമ്പാടി: തുടർച്ചയായ മഴ മൂലം റബർ വെട്ടും ഉത്പാദനവും മുടങ്ങി പ്രയാസപ്പെടുന്ന ചെറുകിട കർഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും വിവിധ

ബാങ്കുകളിലെ വായ്പാ തിരിച്ചടവിന് നാലു മാസമെങ്കിലും സാവകാശം നല്‍കണമെന്ന് എൻസിപി-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആർ
രാജൻ.

എൻസിപി-എസ് പുതുപ്പളളി നിയോജക മണ്ഡലം നിർവാഹകസമിതി യോഗം പാമ്പാടിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡന്‍റ് മാത്യു അധ്യക്ഷത വഹിച്ചു. ബാബു കപ്പക്കാല, റെജി കൂരോപ്പട, രാധാകൃഷ്ണൻ ഓണമ്പിള്ളി, ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.