
കോട്ടയം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം
താലൂക്ക് സമ്മേളനവും താലൂക്ക് കമ്മിറ്റി തെരഞ്ഞെടുപ്പും ജൂലൈ ഒന്ന് രാവിലെ 11 ന്
അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ
നടത്തുന്നു. താലൂക്ക് പ്രസിഡൻ്റ് ലിയാക്കത്ത് ഉസ്മാൻ അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ എ ഉൽഘാടനം ചെയ്യും. സംസ്ഥാന ജില്ലാ
നേതാക്കന്മാർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ജിമ്മി തോമസ് അറിയിച്ചു.