കോട്ടയം ജില്ലയിൽ നാളെ (27 /06/2025)കുറിച്ചി,തെങ്ങണ,ഈരാറ്റുപേട്ട തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യതി മുടങ്ങും; വൈദ്യതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം:ജില്ലയിൽനാളെ(27/06/2025)കുറിച്ചി,തെങ്ങണ,ഈരാറ്റുപേട്ട തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യതി മുടങ്ങും; വൈദ്യതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൂമ്പാടി, മാത്തൻകുന്ന്, അമ്പലക്കോടി, കോയിപ്പുറം, ഇളംകാവ്, ആനക്കുഴി, മലകുന്നം, എന്നീ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ‘മടുക്കംമൂട്, ഇടിമണ്ണിക്കൽ, കളരിക്കൽ, കുറുമ്പനാടം, ഉണ്ടക്കുരിശ്, പുന്നാംചിറ ഓവേലിപ്പടി,വഴിപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന 13 മൈൽ , മണ്ണാത്തിപ്പാറ വത്തിക്കാൻ മുളെക്കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കൂട്ടക്കല്ല്, പുതുശ്ശേരി, കുറിഞ്ഞിപ്ലാവ്, മരുതുംപാറ, വാഴയിൽ ലാറ്റക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിക്കൽ, പെരുഞ്ചേരിക്കുന്ന്, സന്തോഷ് ക്ലബ്ബ്, കുഴിമറ്റം, മൂഴിപാറ, കുഴിമറ്റം പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.