Spread the love

മണ്ണാർക്കാട് : കണ്ടമംഗലം പുറ്റാനിക്കാട്ടു ഭർതൃപിതാവിനെ വെട്ടിപ്പരുക്കേല്‍പിച്ച കേസില്‍ പുറ്റാനിക്കാട് മലയില്‍ ഷരീഫിന്റെ ഭാര്യ തിരുവിഴാംകുന്ന് കാപ്പുപറമ്ബ് കളത്തുംപടിയൻ സബ്നയെ (35) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുഹമ്മദാലിയെ ഷബ്ന വെട്ടി പരുക്കേല്‍പിച്ചത്.

video
play-sharp-fill

ഭർത്താവിന്റെയും സബ്നയുടെയും പേരില്‍ സ്ഥലം വാങ്ങാനായി വിറ്റ സബ്നയുടെ ആഭരണങ്ങള്‍ തിരിച്ചു നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.