ഓക്സിജനിൽ മണിക്കൂർ ലാഭമെടുക്കാതെ മഹാ സെയിൽ വിജയകരമായി തുടരുന്നു

Spread the love

കോട്ടയം: ഇന്ത്യയിലെ തന്നെ പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ലാഭമെടുക്കാതെ 100 മണിക്കൂർ മഹാ സെയിൽ വിജയകരമായി തുടരുന്നു.

video
play-sharp-fill

കേരളത്തിൽ ഉടനീളമുള്ള എല്ലാ ഓക്സിജൻ ഷോറൂമുകളിലും ജൂൺ 13 വെള്ളിയാഴ്ച മുതൽ 50000 ലധികം ഉൽപ്പന്നങ്ങൾക്ക് ലാഭം എടുക്കാതെ വിൽപ്പന നടത്തിവരുന്നു.

ഓക്സിജൻ ഒരുക്കുന്ന ഈ മഹാ സെയിലിലൂടെ സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്ററുകൾ, ടീവികൾ, കിച്ചൺ അപ്ലയൻസുകൾ, ഏസികൾ, മൊബൈൽ ആക്‌സസറീസ് തുടങ്ങിയവയെല്ലാം മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ദിവസങ്ങളിൽ ഈ വില ഓക്സിജൻ ഷോറൂമുകളിൽ മാത്രം. ഉൽപ്പന്നങ്ങൾ ആയാസരഹിതമായ മാസത്തവണയിൽ പലിശരഹിതമായി സ്വന്തമാക്കാനുള്ള പ്രത്യേക ഫിനാൻഷ്യൽ പ്ലാനുകൾ ഓക്സിജൻ ഈ സെയിലിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

പഴയ ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളും എക്സ്ചേഞ്ച് ചെയ്ത് പുതിയ ഉത്പന്നങ്ങൾ സ്വന്തമാക്കുന്നതിന് വേണ്ടി ഉപഭോക്താക്കൾക്ക് മികച്ച എക്സ്ചേഞ്ച് ബോണസും ഓക്സിജൻ നൽകുന്നു.

ഈ അവസരം ഉപയോഗപ്പെടുത്താനായി അടുത്തുള്ള ഓക്സിജൻ ഷോറൂം സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 90 20 100 100