അഹമ്മദാബാദ് വിമാന ദുരന്തം: അപകടത്തിന് മുൻപ് വിമാനത്തിന് തകരാറുകള്‍; യാത്രക്കാരൻ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം

Spread the love

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച്‌ അഹമ്മദാബാദില്‍ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നു വീഴുന്നതിന് മുൻപ് യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങള്‍ പുറത്ത്.

video
play-sharp-fill

ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദ് വഴി ലണ്ടനിലേക്കുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ട്വിറ്ററിലാണ് അദ്ദേഹം ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ കാണാം
https://x.com/akku92/status/1933114664923148455?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1933114664923148455%7Ctwgr%5E72c90589d175c5ba734ed58a10bcc8ed8e021281%7Ctwcon%5Es1_c10&ref_url=https%3A%2F%2Fm.test.in%2F

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്തിലെ തകരാറുകളെ കുറിച്ചാണ് ആകാശ് വീഡിയോയില്‍ പറയുന്നത്. യാത്ര കഴിഞ്ഞ് ട്വിറ്ററില്‍ പങ്കു വയ്ക്കാൻ പകർത്തിയതാണ് വീഡിയോ എന്നും തകരുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് താനും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും ആകാശ് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.