Spread the love

കോട്ടയം: സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി., എസ് എസ് എൽസി, +2, ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ

video
play-sharp-fill

കുട്ടികളെയും വ്യത്യസ്ത മേഖലയിൽ മികവ് തെളിയിച്ച വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. പരിസ്ഥിതി ദിനാചരണവും നടത്തി. കോട്ടയം റസ്റ്റ്‌ ഹൗസിൽ നടത്തിയ

ചടങ്ങിൽ സ്വസ്തി ചാരിറ്റ ബിൾ ട്രസ്റ്റ്‌ ഡയറക്ടർ സുജാത ഭാസ്കർ അധ്യക്ഷത വഹിച്ചു സാമൂഹിക പ്രവർത്തകൻ സജി തോമസ് ഉൽഘാടനം ചെയ്തു. ബിബിഷ് ചെങ്ങളം സ്വാഗതം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയിൽ വിജി രാജേഷ് (അയ്മനം ഗ്രാമപഞ്ചയത്തു പ്രസിഡന്റ്‌) ഷെഫ് നളൻ. ഡോക്ടർ ഗ്ലോറി മാത്യു, ദിലീപ് പൂവതിങ്കൽ, സതി വിജയൻ, ജിത്തു, മഞ്ജു സജി,

ബിജു അമ്പലത്തിങ്കൽ, ആൽബിൻ എം, സന്തോഷ്‌ കണ്ണംകരി, ഗോപകുമാർ, ബേബി പാറക്കടവൻ എന്നിവർ ആശംസകൾ നേർന്നു. ജിനി റെനി നന്ദി പറഞ്ഞു. തുടർന്ന്

സ്വസ്തി മ്യൂസിക് ബാന്റിന്റ (ഭിന്നശേഷിക്കാർ മാത്രം ഗായകർ ആയിട്ടുള്ള) അനീഷ് കുമരകം നയിച്ച ഗാനമേളയും നടന്നു.