കോട്ടയം എക്സൈസ് വകുപ്പും കോട്ടയം സിഎംഎസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ആരോഗ്യം തന്നെ ലഹരി എന്ന സന്ദേശമുണർത്തി മാരത്തോൺ സംഘടിപ്പിച്ചു

Spread the love

കോട്ടയം : എക്സൈസ് വകുപ്പും കോട്ടയം സിഎംഎസ് കോളേജ് എൻ.എസ്.എസ്
യൂണിറ്റും സംയുക്തമായി ആരോഗ്യം തന്നെ ലഹരി എന്ന സന്ദേശമുണർത്തി മാരത്തോൺ സംഘടിപ്പിച്ചു.
കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജികുമാർ വി ആർ മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു.

video
play-sharp-fill

സി. എം എസ് കോളേജ് സുവോളജി വിഭാഗം അസി പ്രൊഫസർ സോണി സ്വാഗതവും അസി എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ ബി നന്ദിയും പറഞ്ഞു . പ്രിവൻ്റീവ് ഓഫീസർ നിഫി ജേക്കബ് ലഹരി വിരുദ്ധ സന്ദേശം നൽകി. മാരത്തോണിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.