സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം;തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് June 7, 2025 WhatsAppFacebookXLinkedin Spread the loveതിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR അസിസ്റ്റന്റ് സെക്രട്ടറിയാകാൻ ഗണേഷ് കുമാർ ചരട് വലി തുടങ്ങിയ കാര്യം സുകുമാരൻ നായരുടെ ചെവിയിൽ എത്തിച്ചത് അന്തരിച്ച നേതാവ്: പിന്നെ വലിയ താമസമുണ്ടായില്ല: ഗണേഷ് കുമാർ എൻ എസ് എസിൽ നിന്ന് ഔട്ട്. വാഹന മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍; ഗതാഗത കമ്മീഷണര്‍ സമിതിക്ക് നേതൃത്വം നല്‍കും ജയില്‍ വകുപ്പില്‍ കൗണ്‍സിലര്‍; 32,580 രൂപ തുടക്ക ശമ്പളം; ജൂലൈ 16 വരെ അപേക്ഷിക്കാം കോട്ടയം ഗാന്ധിനഗറിൽ വൻ ചീട്ടുകളി സംഘം പൊലീസ് പിടിയിൽ; ഒരു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു; ഏറ്റുമാനൂർ, കുമാരനെല്ലൂർ സ്വദേശികളായ എട്ട് പേർ പൊലീസ് പിടിയിൽ; ഗാന്ധിനഗറിലും, സംക്രാന്തിയിലും,അടിച്ചിറയിലും വൻ ചീട്ടുകളി കേന്ദ്രങ്ങൾ സന്നദ്ധസംഘടനകള്‍ വിദേശസംഭാവനകള്‍ വാങ്ങുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം; എഫ്സിആര്‍എ ചട്ടം കടുപ്പിച്ചു മന്ത്രി സണ്ണി ജോസഫിന്റെ പിഎസിന്റെ പേരില്‍ വ്യാജ സീലുണ്ടാക്കി കോണ്‍ഗ്രസ് നേതാവ്; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്