കോട്ടയം നഗരസഭ കൗൺസിലർ പി എൻ സരസമ്മാളിന്റെ ഭർത്താവ് പി എസ് ഗോപാലകൃഷ്ണൻ നിര്യാതനായി

Spread the love

കോട്ടയം:നഗരസഭാ കൗൺസിലർ പി എൻ സരസമ്മാളിന്റെ ഭർത്താവ് പി എസ് ഗോപാലകൃഷ്ണൻ നിര്യാതനായി.

മുൻമന്ത്രി ടി കെ രാമകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു.സംസ്കാരം പിന്നീട്