
ആലപ്പുഴ: ആലപ്പുഴയില്‍ മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പറവൂർ സ്വദേശി കെജെ ജെയിംസ് (65) ആണ് മരിച്ചത്.
പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. കാല് വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴയില്‍ കനത്തമഴ തുടരുകയാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. പമ്പ, മണിമല, അച്ചൻകോവില്‍ ആറുകളുടെ കൈവഴികളായ ജലാശയങ്ങളില്‍ ജലനിരപ്പ് അപകടനില കവിഞ്ഞു.