പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം; പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ദേശീയ സുരക്ഷാവിവരങ്ങള്‍ കൈമാറി; സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍; ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Spread the love

ഡല്‍ഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റുചെയ്തു.

video
play-sharp-fill

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോത്തി റാം ജാട്ടാണ് അറസ്റ്റിലായത്.

ഇയാള്‍ 2023 മുതല്‍ പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് (പിഐഒ) ദേശീയ സുരക്ഷാവിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന് എൻഐഎ വൃത്തങ്ങള്‍ പറഞ്ഞു. പിന്നാലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതായി സിആർപിഎഫ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group