മഴ കനത്തു: കോട്ടയം ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

Spread the love

കോട്ടയം: കോട്ടയം ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍:
9446562236/ 0481-2566300/2565400
ടോള്‍ ഫ്രീ നമ്പര്‍ 1077

താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം – 8547985727/ 0481 2568007

ചങ്ങനാശ്ശേരി- 9496014587/ 0481 2420037

കാഞ്ഞിരപ്പള്ളി :-0482-8202331

മീനച്ചില്‍: 9496686325/ 0482 2212325

വൈക്കം :9496174871/04829 231331