
സ്വർണ വിലയിൽ വൻ ഇടിവ്…! ഒറ്റയടിക്ക് കുറഞ്ഞത് 145 രൂപ ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില
കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.
ഗ്രാമിന് ഇന്ന് 8589 രൂപയായി കുറഞ്ഞു. പവന് 71880 രൂപയുമായി.145 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.
ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഇതിന് ശേഷം വീണ്ടും സ്വർണ വില ഉയർന്നെങ്കിലും, ഇന്ന് വീണ്ടും കുറയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0