play-sharp-fill
വി​ജ​യ​രാ​ഘ​വനെതിരേ കേസെടുത്തു

വി​ജ​യ​രാ​ഘ​വനെതിരേ കേസെടുത്തു

സ്വന്തംലേഖകൻ

കോട്ടയം : ആ​​ല​​ത്തൂ​​ർ നി​​യു​​ക്ത എം​​പി ര​​മ്യ ഹ​​രി​​ദാ​​സി​​നെ​​തി​​രേ എ​​ൽ​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ എ.​​വി​​ജ​​യ​​രാ​​ഘ​​വ​​ൻ ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ ഉ​​ചി​​ത​ ന​​ട​​പ​​ടി​​സ്വീ​​ക​​രി​​ച്ച​​താ​​യി സം​​സ്ഥാ​​ന വ​​നി​​താ​​ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ എം.​​സി.​​ജോ​​സ​​ഫൈ​​ൻ.​ വാർത്ത വന്നയുടൻ കേസ് എടുത്തതായി അവർ മാധ്യമങ്ങളോട് പറഞ്ഞു. അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.​ കേ​​സ് എ​​ടു​​ത്തോ എ​​ന്നു പോ​​ലും അ​​ന്വേ​​ഷി​​ക്കാ​​തെ ര​​മ്യ ഹ​​രി​​ദാ​​സ് വ​​നി​​താ ക​​മ്മീ​​ഷ​​നെ​​തി​​രേ പ്ര​​തി​​ക​​രി​​ച്ച​​തു ശ​​രി​​യാ​​യി​​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.