Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് മലയാളികളെ പരിഗണിക്കുന്നു.രാഹുൽ ഗാന്ധി എറ്റെടുക്കാൻ വിസ്സമ്മതിച്ചാൽ ആദിർരഞ്ജൻ ചൗദരി,മനീഷ് തിവാരി എന്നിവർക്കൊപ്പമ കൊടുക്കുന്നിൽ,ശശി തരൂർ,കെ മുരളീധരൻ തുടങ്ങയ പേരുകളാണ് പരിഗണിക്കപ്പെടുന്നത്.52 സീറ്റാണ് ഇത്തവണ കോൺഗ്രസിന് ലോക്‌സഭയിൽ ലഭിച്ചത്.പശ്ചിമ ബംഗാളിൽ നിന്ന്
വിജയിച്ച ആദിർരഞ്ജൻ ചൗദരി പഞ്ചാബിൽ നിന്ന് ജയിച്ച മനീഷ് തിവാരി എന്നിവരാണ് പരിഗണിക്കപ്പെടുന്ന പ്രമുഖർ.ദീർഘകാലം ലോക്‌സഭാംഗം ആയിരുന്ന കൊടിക്കുന്നിൽ സുരേഷിന് ദളിത് പ്രതിനിധിയെന്നത് കൂടുതൽ സാധ്യത നല്കുന്നു.