Spread the love

കൊല്ലം: കൊല്ലത്ത് മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം. ശക്തികുളങ്ങര സ്വദേശി യേശുദാസൻ (54) അറസ്റ്റിലായി.

video
play-sharp-fill

പ്രതി പുലർച്ചെ യുവതിയുടെ വീട്ടിൽ കയറി  അതിക്രമ നടത്തുകയായിരുന്നു. മാനസിക വൈകല്യമുള്ള യുവതി മാതാപിതാക്കൾക്ക് ഒപ്പമാണ് താമസിക്കുന്നത്.

അമ്മ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടി. പൊലീസിന് കൈമാറി.   പ്രതിക്കെതിരെ നേരത്തെയും കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group