കുതിപ്പ് തുടർന്ന് സ്വർണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.

video
play-sharp-fill

പവന് 760 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 95 രൂപ വർധിച്ചു. സ്വർണം ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമായി.

കേരളത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. ഏപ്രില്‍ 12-നാണ് കേരളത്തില്‍ സ്വർണവില 70,000 കടന്നത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെ വില 69,760 രൂപയായിരുന്നു. അത് ഇന്ന് വീണ്ടും വർധിച്ച്‌ സർവകാല റെക്കോർഡില്‍ എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group