കായംകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു ; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

Spread the love

ആലപ്പുഴ : കായംകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു.

video
play-sharp-fill

കായംകുളം കണ്ണമ്പള്ളി ഭാഗം ചക്കാലത്തറയിൽ അജിത്-ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്‌മിയാണ് മരണപ്പെട്ടത്.

കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.