video
play-sharp-fill

Tuesday, May 20, 2025
Homeflashറെക്കോർഡ് ഭൂരിപക്ഷം നൽകി രാഹുലിനെ കനിഞ്ഞനുഗ്രഹിച്ച് വയനാട്: അമേഠിയിൽ രാഹുൽ പിന്നിൽ; രണ്ടു ലക്ഷം കടന്ന്...

റെക്കോർഡ് ഭൂരിപക്ഷം നൽകി രാഹുലിനെ കനിഞ്ഞനുഗ്രഹിച്ച് വയനാട്: അമേഠിയിൽ രാഹുൽ പിന്നിൽ; രണ്ടു ലക്ഷം കടന്ന് കുഞ്ഞാലിക്കുട്ടി

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: റെക്കോർഡ് ഭൂരിപക്ഷം നൽകി കേരളം വീണ്ടും രാഹുൽഗാന്ധിയെ കനിഞ്ഞ് അനുഗ്രഹിച്ചു. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേയ്ക്ക് എത്തുമ്പോൾ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 462139 ആയി വർധിച്ചിട്ടുണ്ട്. കേരളത്തിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രാഹുൽഗാന്ധിയ്ക്ക് വയനാട്ടിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ, അമേഠിയിൽ രാഹുൽ ഗാന്ധി ഇതുവരെയും ഭൂരിപക്ഷം കണ്ടെത്താൻ സാധിച്ചിട്ടില്ല.
1. വയനാട് – രാഹുൽ ഗാന്ധി (യുഡിഎഫ്) – 462139
2. വടകര – കെ.മുരളീധരൻ (യുഡിഎഫ്) – 55329
3. തൃശൂർ – ടി.എൻ പ്രതാപൻ (യുഡിഎഫ്) – 76357
4. തിരുവനന്തപുരം – ശശിതരൂർ (യുഡിഎഫ്) – 35727
5. പൊന്നാനി – ഇ.ടി മുഹമ്മദ് ബഷീർ (യുഡിഎഫ്) – 131576
6. പത്തനംതിട്ട – ആന്റോ ആന്റണി  (യുഡിഎഫ്) – 34766
7. പാലക്കാട് – വി.കെ ശ്രീകണ്ഠൻ (യുഡിഎഫ്) – 20956
8. മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ് (യുഡിഎഫ്) – 52967
9. മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി (യുഡിഎഫ്) – 227358
10. കോഴിക്കോട് – എം.കെ രാഘവൻ (യുഡിഎഫ്) – 75566
11. കോട്ടയം – തോമസ് ചാഴികാടൻ (യുഡിഎഫ്) – 82913
12. കൊല്ലം എൻ.കെ പ്രേമചന്ദ്രൻ (യുഡിഎഫ്) – 127824
13. കാസർകോട് – രാജ്‌മോഹൻ ഉണ്ണിത്താൻ (യുഡിഎഫ്) – 24056
14. കണ്ണൂർ കെ.സുധാകരൻ (യുഡിഎഫ്) – 67979
15. ഇടുക്കി – ഡീൻ കുര്യാക്കോസ് (യുഡിഎഫ്) – 171553
16. എറണാകുളം – ഹൈബി ഈഡൻ (യുഡിഎഫ്) – 151002
17. ആറ്റിങ്ങൽ അടൂർ പ്രകാശ് (യുഡിഎഫ്) – 23859
18. ആലത്തൂർ രമ്യ ഹരിദാസ് (യുഡിഎഫ്) – 154831
19. ആലപ്പുഴ അഡ്വ.എ.എം ആരിഫ് (യുഡിഎഫ്) – 8888
20. ചാലക്കുടി ബെന്നി ബഹന്നാൻ (യുഡിഎഫ്) – 97140
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments