
കോട്ടയം: സ്വർണം വാങ്ങിയാൽ ഐശ്വര്യവും ഭാഗ്യവും വർധിക്കുമെന്ന് വിശ്വസിക്കുന്ന അക്ഷയ തൃതീയ ദിനത്തിൽ സ്വർണം ബുക്ക് ചെയ്ത് വാങ്ങാൻ നിങ്ങൾക്കും അവസരം.
കോട്ടയം അരുൺസ് മരിയ ഗോൾഡ് ജ്വല്ലറിയിൽ ഇപ്പോൾ 500 രൂപ നൽകി സ്വർണാഭരണം ബുക്ക് ചെയ്യാം.
ബുക്ക് ചെയ്ത ദിവസത്തെ വിലയാണോ അല്ലെങ്കിൽ അക്ഷയ തൃതീയ ദിനത്തിലെ വിലയാണോ കുറവ് എന്നുനോക്കി ആ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് സ്വർണാഭരണം പർച്ചേസ് ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്കായി : 8590253112









