കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ ഗാനമേളക്കിടെ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു March 24, 2025 WhatsAppFacebookXLinkedin Spread the loveതിരുനക്കര ക്ഷേത്രത്തില്‍ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തില്‍ രണ്ടുപേർക്ക് കുത്തേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. അക്രമികള്‍ വടിവാള്‍ വീശുകയും കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടാകുന്നത്. RELATED ARTICLESMORE FROM AUTHOR ‘നിന്റെ തോന്ന്യവാസത്തിന് കയറിവരാന്‍ ഇതെന്താ സത്രമാണോ?വൈകിവന്നതിന്റെ വിരോധത്തിൽ ഭാര്യയെ മര്‍ദ്ദിച്ചു;ബിജെപി നേതാവിനെതിരെ കേസെടുത്ത് പോലീസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം അട്ടിമറിച്ചു;ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചികിത്സയിലിരുന്ന രോഗിയെ കാണാതായി; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, പോലീസ് അന്വേഷണം തുടരുന്നു എഎ റഹീം എംപിയുടെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം; 2 പേർക്കെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് മലപ്പുറം അരീക്കോട് കിളിക്കല്ലിങ്ങലില്‍ സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തില്‍ മുങ്ങി മരിച്ചു; കോഴിക്കോട് തിരുവങ്ങൂരിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു ഫിഫ ലോകകപ്പ് സൗജന്യമായി കാണാം;ലോകകപ്പ് സംപ്രേഷണത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്;മുന്നറിയിപ്പുമായി കേരള പൊലീസ്