
കന്യാസ്ത്രീകള്‍ കുറയുന്നു: 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക കന്യാസ്ത്രീ മഠങ്ങളും പൂട്ടേണ്ടി വരുമെന്ന് വിലയിരുത്തല്‍: സഭാചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
കൊച്ചി: കേരളത്തിലെ കന്യാസ്ത്രീ മഠങ്ങള്‍ പൂട്ടേണ്ടി വരുമെന്ന് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
വരുന്ന 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക കന്യാസ്ത്രീ മഠങ്ങളും പൂട്ടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
യൂറോപ്പിലെ കന്യാസ്ത്രീ മഠങ്ങളിലെ അവസ്ഥയായിരിക്കും കേരളത്തിലെ മഠങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭയില്‍ കന്യാസ്ത്രീകള്‍ കുറയുകയാണ്. 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക
കന്യാസ്ത്രീ മഠങ്ങളും പൂട്ടേണ്ടി വരുമെന്നും വിലയിരുത്തല്‍. സഭ ചരിത്രത്തിലെ ഏറ്റവും വലിയ
പ്രതിസന്ധിയിലാണെന്നും വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു.
Third Eye News Live
0