
ട്രംപിന് മുന്നില്‍ ഇന്ത്യ കീഴടങ്ങിയെന്ന വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രം; അമേരിക്കയുമായി വ്യാപാര ചർച്ചകള്‍ തുടരുന്നു; വിശദാംശങ്ങള്‍ പുറത്ത് വിടാറായിട്ടില്ലെന്ന് സർക്കാർ
ന്യുയോർക്ക്: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകള്‍ തുടരുന്നു എന്ന് വിദേശകാര്യ വൃത്തങ്ങള്‍.
ചില പ്രത്യേക മേഖലകള്‍ ചർച്ചയായി വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാറായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങള്‍ വിവരിച്ചു.
യു എ ഇ, ഓസ്ട്രേലിയ അടക്കം രാജ്യങ്ങള്‍ക്ക് തീരുവ കുറച്ചു നല്‍കിയിട്ടുണ്ട്. പല രാജ്യങ്ങളുമായും വ്യാപാര കരാറിനു ശ്രമിക്കുകയാണെന്നും ഈ പശ്ചാത്തലത്തില്‍ വേണം അമേരിക്കയുമായുള്ള ചർച്ചകളെ കാണാനെന്നും കേന്ദ്രം വിവരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രംപിന്‍റെ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ കീഴടങ്ങിയെന്ന വിമർശനത്തിനിടെയാണ് വിശദീകരണം.
Third Eye News Live
0