video
play-sharp-fill

തിരുവാർപ്പ് പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇല്ലിക്കൽ കവലയിലെ കടകളിൽ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു: ക്രമക്കേട് കണ്ടെത്തിയ 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

തിരുവാർപ്പ് പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇല്ലിക്കൽ കവലയിലെ കടകളിൽ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു: ക്രമക്കേട് കണ്ടെത്തിയ 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

Spread the love

തിരുവാർപ്പ് : കുടുംബാരോഗ്യ കേന്ദ്രവും തിരുവാർപ്പ് പഞ്ചായത്തും സംയുക്തമായി ഹോട്ടലുകൾ, ബേക്കറി , ഷാപ്പ്, ഫിഷ് സ്റ്റാൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇതിൽ

അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇല്ലിക്കൽ കവലയിലെ മത്സ്യ കടകളിൽ പരിശോധന

നടത്തി പഴക്കം ഉള്ള മത്സ്യങ്ങങ്ങൾ നീക്കം ചെയ്തു നശിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്പെക്ടർ കാളിദാസ് , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ , ജൂണിയർ ഹെൽത്ത്

ഇൻസ്പെക്ടർമാരായ സാബു,അപർണ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. അടുത്ത

ദിവസങ്ങളിൽ വീണ്ടും പരിശോധന നടത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ അറിയിച്ചു.