
കുമരകം ഗവ: ഹൈസ്കൂളിൽ 1992 – 93 വർഷം 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികളായിരുന്നവർ ചെങ്ങാതീസ് ഗ്രൂപ്പ്എന്ന പേരിൽ 32 വർഷങ്ങൾക്കു ശേഷം വീണ്ടും ഒത്തുകൂടി
കുമരകം: കുമരകം ഗവ: ഹൈസ്കൂളിൽ 1992 – 93 വർഷം 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികളായിരുന്ന ചെങ്ങാതികൾ വീണ്ടും അക്ഷര മുറ്റത്ത് ഒത്തുചേർന്നു. വിദ്യാഭ്യാസ
നാളുകളിലെ മധുരിക്കുന്ന ഓർമ്മകളും ഇണക്കവും പിണക്കവും എല്ലാം അയവിറക്കി. സഹപാഠികൾ പല ആതുര സേവനങ്ങളും നടത്തി മാതൃകയായി . ഇതുവരെ ചെയ്ത നല്ല
കാര്യങ്ങളെക്കുറിച്ച് സെക്രട്ടറി ബോബി റ്റോം മാത്യുവും പ്രസിഡന്റ് ഷിബു കായപ്പുറവും വിശദീകരിച്ചു.ട്രഷറർ അനിമോൻ മാത്യു ചിറത്തറ. വൈസ് പ്രസിഡന്റ് അന്നമ്മ ബിനോദ്,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോയിന്റ് സെക്രട്ടറി സരിത തുടങ്ങിയവർ പ്രസംഗിച്ചു. ഒട്ടും വൈകാതെ വീണ്ടും
സംഗമിക്കണമെന്നും അർഹരെ സഹായിക്കാനുള്ള കർമ്മ പദ്ധതികൾ ശക്തമാക്കണമെന്നും തീരുമാനിച്ചാണ് സംഗമം അവസാനിപ്പിച്ചത്.
Third Eye News Live
0