യാത്രക്കാരി എന്ന വ്യാജേന ട്രോളി ബാഗുമായി എത്തി; കൊച്ചി മെട്രോ സ്റ്റേഷനിൽ മാലിന്യം തള്ളിയ 45 കാരിക്കെതിരെ കേസെടുത്ത് പോലീസ്

Spread the love

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ മാലിന്യം തള്ളിയ സംഭവത്തിൽ 45കാരിക്കെതിരെ കേസെടുത്ത് മെട്രോ പൊലീസ്.  കൊച്ചി മെട്രോയുടെ തൈക്കൂടം മെട്രോ സ്റ്റേഷനിലാണ് മാലിന്യം തള്ളിയത്.

video
play-sharp-fill

നസിയ എന്ന സ്ത്രീക്കെതിരെയാണ് കേസ്  സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

യാത്രക്കാരി എന്ന വ്യാജേന ട്രോളി ബാഗിൽ മാലിന്യം എത്തിച്ചതിന് ശേഷം ഇവർ ഇവിടെ ഉപേക്ഷിക്കുക്കയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ  പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group