
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 23കേസുകൾ.
പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ബുധനാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 23 കേസുകൾ.
കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിൽ അഞ്ച് കേസുകൾ വീതവും, എരുമേലി 4, പൊൻകുന്നം 3, കോട്ടയം വെസ്റ്റ്, ചിങ്ങവനം എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസുകൾ വീതവും, വൈക്കം, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ ജില്ലയിൽ മൊത്തം ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 141 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.