
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള 117 അങ്കണവാടികൾക്ക് പ്രീ സ്കൂൾ എജ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു.
ടെൻഡറുകൾ ഫെബ്രുവരി 25 ഉച്ചകഴിഞ്ഞു രണ്ടുമണിവരെ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്കു തുറക്കും. വിശദവിവരത്തിന് ഫോൺ: 8281999149.