
കോഴിക്കോട്: കോഴിക്കോട് ലഹരിമരുന്ന് വില്‍പ്പന നടത്തിവന്നയാളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.
കല്ലായി പാര്‍വതിപുരം സ്വദേശി സഞ്ജിത് അലിയെയാണ് എന്‍ഡിപിഎസ് നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയത്.
ഇയാള്‍ ബംഗളൂരുവില്‍ നിന്നും ലഹരിമരുന്നെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് സിറ്റി കമ്മീഷണര്‍ നല്കിയ ശുപാര്‍ശ പ്രകാരമാണ് അഡീഷണല്‍ചീഫ് സെക്രട്ടറി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.