കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഫെബ്രുവരി ഒന്നു മുതൽ പ്രശസ്ത ന്യൂറോളജി ആൻഡ് ന്യൂറോ സർജറി വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാണ് ; കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 0481 294 1000, 9072 726 190

Spread the love

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ ഫെബ്രുവരി ഒന്നു മുതൽ പ്രശസ്ത ന്യൂറോളജി ആൻഡ് ന്യൂറോ സർജറി വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാണ്.

video
play-sharp-fill

ന്യൂറോളജി വിഭാഗത്തിൽ ഡോക്ടർ രോഹിത് റാം കുമാറും ന്യൂറോ സർജറി വിഭാഗത്തിൽ ഡോക്ടർ അമൃത സുബ്രഹ്മണ്യനുമാണ് ചാർജെടുക്കുന്നത്.

ഡോക്ടർ രോഹിത്ത് അപസ്മാരം, ക്ലിനിക്കൽ ന്യൂറോളജി,സ്ട്രോക്ക് മാനേജ്മെൻ്റ്, മൂവ്മെൻ്റ് ഡിസോർഡർ, ഡിമെൻഷ്യ, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ വൈദഗ്ദ്യമുള്ളയാളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർ അമൃത സുബ്രഹ്മണ്യൻ ബ്രെയിൻ & നട്ടെല്ല് മുഴകളിലെ ശസ്ത്രക്രിയ, ട്രോമയിലെ ശസ്ത്രക്രിയ, സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (CSF) ഡൈവേർഷൻ , മറ്റ് ശസ്ത്രക്രിയയിലും മെഡിക്കൽ മാനേജ്മെൻ്റിലും വൈദഗ്ധ്യമുള്ള ഡോക്ടറാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 0481 294 1000, 9072 726 190