
ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
സ്വന്തംലേഖകൻ
കോട്ടയം : ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു.ബിജ്‌മ്പെഹാരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.പ്രദേശത്ത് സേനയുടെ തിരച്ചിൽ തുടരുന്നു.പുലർച്ചയോടെ അനന്ത്നാഗ് ജില്ലയിലെ ബിജ്മ്പെഹാരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.സംഭവ സ്ഥലത്തു നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു.പ്രദേശത്ത് സേന സുരക്ഷാ ശക്തമാക്കിട്ടുണ്ട്.
Third Eye News Live
0