play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (07/ 11/2024) കൂരോപ്പട, പൂഞ്ഞാർ, തലയാഴം   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (07/ 11/2024) കൂരോപ്പട, പൂഞ്ഞാർ, തലയാഴം   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (07/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മറ്റപ്പള്ളി ക്ലൂണി സ്കൂൾ, മറ്റപ്പള്ളി മാറ്റ് കമ്പനി, മുക്കട, മഞ്ഞാമറ്റം, മുക്കൻകുടി, കണിപറമ്പ് ,ചാത്തംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ ( 07/11/2024) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന നെടുങ്കരി, ചാരാത്തുപടി, പുളിഞ്ചോട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (7-11-24 ) 8:30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (07-11-2024) HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ പയ്യാനിതോട്ടം, പയ്യാനി ടവർ, എൻജിനീയറിംഗ് കോളേജ്, അൽഫോൻസ ചർച്ച്,ഞാറക്കൽ, മങ്കുഴി കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ലീല, പേർച്ച് വെട്ടുകുഴി എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (07/11/24) HT & LT ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ പെരിങ്ങാലി, അരുവിത്തുറ കോളജ്, ആറാം മൈൽ, വിക്‌ടറി, കൊണ്ടൂർ ക്രിപ് മിൽ, ഇഞ്ചോലിക്കാവ്, സബ്സ്‌റ്റേഷൻ റോഡ്, ക്രഷർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30am മുതൽ 5.30pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

കല്ലറ സബ്‌സ്റ്റേഷൻ : കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (07/11/2024) രാവിലെ 8 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും.

തലയാഴം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊതവറ സൗത്ത്, വട്ടക്കരി എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ (07/11/2024) രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുറിഞ്ഞാറ, നെല്ലാനിക്കാട്ടു പാറ എന്നീ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ നാളെ ( 07/11/24) രാവിലെ 8.30 മുതൽ 5 00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, ചെമ്പുച്ചിറ പൊക്കം, ചെമ്പുച്ചിറ ശവക്കോട്ട, ഫ്രഞ്ച്മുക്ക്, ഡസ്ടൺവുഡ് HT, മാമുക്കപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ 07/11/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരുംമൂട്ടിൽ കടവ്, പാലക്കലോടിപ്പടി, അമല എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന് , കാരാണി കടത്ത് , കാസിൽ ഹോം , സോളമൻ പോർട്ടിക്കോ , ജയ്ക്കോ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തിരുവാറ്റ ട്രാൻസ്‌ഫോർമറിൻ്റെ പരിധിയിൽ നാളെ 07/11/2024ന് രാവിലെ 9:00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കടുത്തുരുത്തി : കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 07/11/2024 (വ്യാഴാഴ്ച ) രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുന്നത്തുപടി ട്രാൻസ്‌ഫോർമറിൽ നാളെ(07/11/24) 10:30 മുതൽ 5 വരെയും പ്രവീൺ റബ്ബർ,ഓസ്വാൽ, അമ്പലകവല, ടോംസ് പൈപ്പ്, അനികോൺ, വട്ടോലി, രാജമറ്റം, നെടുമറ്റം, മാടത്താനി ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായിട്ടും വൈദ്യുതി മുടങ്ങും.

പള്ളം സെക്ഷൻ്റെ പരിധിയിൽ വരുന്ന വില്ലേജ്, നെല്ലിക്കൽ, ഐമാൻ, പുലിമല, പരുത്തുംപാറ, മാവിളങ്ങ് നമ്പർ 2,നിയർബൈ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.