എ ഡി എം നവീൻ ബാബുവിന്റെ മരണം : വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തന് സസ്പെൻഷൻ
തിരുവനന്തപുരം: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ ടി.വി പ്രശാന്തന് സസ്പെൻഷൻ.
ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്വകാര്യ ബിസിനസ് സർവീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്. വിവാദമായ പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ആളായ പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0