Spread the love

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കോഴിക്കോട് കുന്ദമംഗലം താഴെ കുരിക്കത്തൂർ സ്വദേശി ഷിജു അരിക്കാത്ത്.

video
play-sharp-fill

ഞായറാഴ്ച്ച കാപ്പാട് ശ്വാദി മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മെൻ്റലിസ്റ്റും മോട്ടിവേഷൻ സ്പീക്കറും മായ നിപിൻ നിരാവത്തിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനിസിസ് എന്ന വിഭാഗത്തിലാണ് ഷിജു അരിക്കാത്ത് വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്…..
നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ഹിപ്നോ ഹാൻസ് അക്കാദമിയുടെ ഭാഗമായാണ് ഷിജു അരിക്കാത്ത് വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്.
കോഴിക്കോട് സുപ്രഭാതം ദിനപത്രത്തിൽ ജീവനകാരനാ