കോട്ടയം ജില്ലയിൽ നാളെ (21/ 10/2024) തീക്കോയി, നാട്ടകം, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (21/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കീരിയാത്തോട്ടം, അലിമുക്ക്, തലനാട് പഞ്ചായത്ത് പടി, എൻഎസ്എസ്, കാളക്കൂട് , തലനാട് ബസ് സ്റ്റാൻഡ്, അയ്യമ്പാറക്കവല എന്നീ ട്രാൻസ്ഫോർമർകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ( 21/10/2024 തിങ്കൾ) രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരക്കുറ്റി ,റബ്ബർവാലി വില്ല, തലപ്പാടി,ഇഞ്ചകാട്ടുകുന്ന്, എസ് എം ഇ, കാട്ടിപ്പടി, ചാലുങ്കൽ പടി, പാലക്കലോടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കൂരോപ്പട കവല,പടിഞ്ഞാറ്റക്കര റോഡ്, അമ്പലപ്പടി, മാച്ച് ഫാക്ടറി, ചെമ്പരത്തി മൂട്, കിസാൻ കവല ഭാഗങ്ങളിൽ നാളെ (21/10/2024) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുളങ്കുഴ, കാവന പ്പാറ ,സിമൻ്റ് കവല,കണ്ണൻ കര,മണിപ്പുഴ, സിന്ധിയ പ്ലാസ്ററ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (21/10/24) LT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ ആനിപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, ചേട്ടിച്ചേരി, പുന്നമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 21/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും
കൂമ്പാടി, കാവനാടി, കുഴിമറ്റം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 5 മണിവരെയും വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുതലപ്ര, ശവക്കോട്ടത്തറ, വെട്ടികാട്, കാഞ്ഞിരം, കുഴിക്കണ്ടം ട്രാൻസ്‌ഫോർമറിൽ നാളെ (21/10/24)9.00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പയ്യപ്പാടി, തകിടി ജംഗ്ഷൻ, വട്ടോലി ട്രാൻസ്ഫോർമറുകളിൽ നാളെ(21/10/24) ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാട്ടയം, സദനം എന്നീ ട്രാൻസ്ഫോർമറുകളിൽ 21/10/24 തികളാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഫ്രീസ് മുതൽ 12 th മൈൽ കുരിശുപള്ളി വരെയും കത്തീഡ്രൽ , കുട്ടിയാനി ഭാഗത്തുംനാളെ ( 21/10/24) രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.