ശബരിമലയില്‍ തിരക്ക് കുറഞ്ഞു; ഇന്നലെ രാത്രി ക്യൂവിലുണ്ടായിരുന്ന മുഴുവൻ ഭക്തരും പതിനെട്ടാംപടി ചവിട്ടി; ഇന്ന് വെർച്ചല്‍ ക്യൂ ബുക്കിംഗിൽ കുറവ്

Spread the love

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജന തിരക്ക് കുറഞ്ഞു.

video
play-sharp-fill

ദർശനം കാത്ത് നില്‍ക്കുന്ന തീർത്ഥാടകരുടെ നിര വലിയ നടപ്പന്തല്‍ പിന്നിട്ട് വനം വകുപ്പ് ഓഫീസ് പരിസരം വരെയായി.

ഇന്നലെ രാത്രി 11 ന് നടയടച്ചപ്പോള്‍ ക്യൂവിലുണ്ടായിരുന്ന മുഴുവൻ ഭക്തരും പതിനെട്ടാം പടി ചവിട്ടി ദർശനം നേടി. ഇന്ന് പുലർച്ചെ നട തുറന്നപ്പോള്‍ ആദ്യദർശനം ഇവർക്കായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടു ദിവസത്തെ അപേക്ഷിച്ച്‌ ഇന്ന് വെർച്ചല്‍ ക്യൂ ബുക്കിംഗ് കുറവാണ്.