
പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്; കരാർ അടിസ്ഥാനത്തിലാണ് നിമയമനം; അഭിമുഖം ഒക്ടോബർ 14 ന്; യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക
ഇടുക്കി: പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്.
കരാർ നിയമനാണ്.
യോഗ്യത: ഡിഫാം/ ബിഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപരിധി: 40. ശമ്പളം; 22,000.
അഭിമുഖം ഒക്ടോബർ 14 ന് രാവിലെ 11 മണിക്ക്. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷ സഹിതം ഹാജരാവുക.
Third Eye News Live
0