play-sharp-fill
കോട്ടയം കാണക്കാരി കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്; നിയമനം ദിവസവേതനാടിസ്ഥാനത്തിൽ; യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 9ന് അഭിമുഖത്തിന് എത്തുക

കോട്ടയം കാണക്കാരി കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്; നിയമനം ദിവസവേതനാടിസ്ഥാനത്തിൽ; യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 9ന് അഭിമുഖത്തിന് എത്തുക

കാണക്കാരി കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: അംഗീകൃത ഡിഫാം/ബിഫാം, പാരാമെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 9ന് 11 മണിക്ക് ഹാജരാവുക.

കൂടുതൽ വിവരങ്ങൾക്ക് 90749 64986.