play-sharp-fill
വനിത പോളിടെക്നിക് കോളേജിൽ ഓട്ടോകാഡ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്; അഭിമുഖം ഒക്ടോബർ 10നു 10മണിക്ക് കോളേജിൽ; കൂടുതൽ വിവരങ്ങൾ അറിയാം..

വനിത പോളിടെക്നിക് കോളേജിൽ ഓട്ടോകാഡ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്; അഭിമുഖം ഒക്ടോബർ 10നു 10മണിക്ക് കോളേജിൽ; കൂടുതൽ വിവരങ്ങൾ അറിയാം..

തിരുവനന്തപുരം വനിത പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിൽ ഓട്ടോകാഡ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്.

മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയാണ് യോഗ്യത.

അഭിമുഖം ഒക്ടോബർ 10നു 10മണിക്ക് കോളജിൽ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group