Spread the love

എറണാകുളം ഗവ. ഗേൾസ് യുപി സ്കൂളിൽ അധ്യാപക തസ്തികയിൽ ഒഴിവ്.

video
play-sharp-fill

പാർട് ടൈം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്കാണ് നിയമനം.

അഭിമുഖം ഒക്ടോബർ 8ന് 11മണിക്ക് സ്കൂൾ ഓഫീസിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൽപ്പര്യമുള്ളവർ യോ​ഗ്യത തെളിയിക്കുന്ന രേഖകളടക്കം അഭിമുഖത്തിന് എത്തുക.