എൻട്രൻസ് കോച്ചിംഗിന് തയ്യാറെടുക്കുകയായിരുന്ന വിദ്യാർഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂർ : എൻട്രൻസ് കോച്ചിംഗിന് തയ്യാറെടുക്കുകയായിരുന്ന വിദ്യാർഥിയെ തൃശ്ശൂരില്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പെരിങ്ങത്തൂരിലെ മലക്കുതാഴ അരുക്കുനിയില്‍ ജി കെ പ്രദീപൻ്റെ മകൻ ആദിഷ് (18) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .
തൃശ്ശൂരില്‍ അഗ്രികള്‍ച്ചർ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന ആദിഷിനെ രാവിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ടെത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം തൃശ്ശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടിലെത്തിക്കും.
Third Eye News Live
0