നേമം സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; മാസങ്ങളായി ബാങ്കിൽ കയറി ഇറങ്ങിയിട്ടും നിക്ഷേപകർക്ക് പലിശയും മുതലും ലഭിക്കുന്നില്ല; ചിട്ടിയുടെ മറവിലും ലോൺ നൽകിയതിലും ക്രമക്കേടെന്നാണ് നിക്ഷേപകരുടെ ആരോപണം

Spread the love

തിരുവനന്തപുരം: നേമം സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. നിക്ഷേപകർക്ക് മാസങ്ങളായി പലിശയും മുതലും ലഭിക്കുന്നില്ല.

video
play-sharp-fill

മാസങ്ങൾ കയറി ഇറങ്ങിയിട്ടും നിക്ഷേപ തുക ബാങ്ക് അധികൃതർ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.

സിപിഐഎം ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ചിട്ടിയുടെ മറവിലും ലോൺ നൽകിയതിലും ക്രമക്കേടെന്നാണ് നിക്ഷേപകരുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിട്ടി കെട്ടിയ തുകയും ബാങ്ക് നൽകുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്.