കോട്ടയം മുന്നിലവ് കടപുഴയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ; മരിച്ചത് കൊല്ലം സ്വദേശി ഹാറൂൺ ഹാരിസ്
കോട്ടയം : വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി മുന്നിലവ് കടപുഴയാറ്റിൽ മുങ്ങി മരിച്ചു.
കൊല്ലം സ്വദേശി ഹാറൂൺ ഹാരിസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
ഏഴ് പേരടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിനായി മുന്നിലവിൽ എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0