കുമരകം കലാഭവൻ പൊന്നോണപ്പൂക്കളം 2024 സംഘടിപ്പിച്ചു: ഓണ സദ്യയും ഓണപ്പാട്ടും കലാഭവൻ പാട്ടുകൂട്ടത്തിന്റെ ഗാനാലാപനവും ശ്രദ്ധേയമായി

Spread the love

കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ ഓണാഘോഷം ഓണപ്പൂക്കളം 2024 എന്ന പേരിൽ കലാഭവൻ അങ്കണത്തിൽ
സംഘടിപ്പിച്ചു. ഓണാഘോഷവും കുടുംബസംഗമവും
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖലാ ജോസഫ് ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാൻ ശാന്തി അധ്യക്ഷത വഹിച്ചു.ചടങ്ങിൽകലാഭവൻ കലാ സാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി.എസ് സദാശിവൻ

ഓണസന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
പി.ഐ എബ്രഹാം, പി.കെ മനോഹരൻ, കലാഭവൻ ഭാരവാഹികളായ എസ്.ഡി പ്രേംജി
ടി കെ ലാൽ ജ്യോത്സ്യർ, പി.വി പ്രസേനൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയരാജ് എസ് ,പി. കെ ശാന്തകുമാർ ഗണേഷ് ഗോപാൽ
വി കെ വിജയകുമാർ, ജഗദമ്മ മോഹനൻ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളം, ഓണസദ്യ,ഓണപാട്ടുകൾ എന്നി വിവിധ കലാപരിപാടികൾക്കൊപ്പം,

കുമരകം കലാഭവൻ പാട്ടുകൂട്ടം നേതൃത്വത്തിൽ പി.പിബൈജു,ജയരാജ് എസ്
ഗണേഷ് ഗോപാൽ,പി കെ വിജയകുമാർ
മേഖലാ ജോസഫ്, പ്രജീന

അമ്മാൾ സാജുലാൽ, ടി.സി തങ്കപ്പൻ
രാജു എൻ എ, ബാലചന്ദ്രൻ കെ.എൻ
പി കെ ശാന്തകുമാർ, ശിവദർശന
ശിവമയി തുടങ്ങിയ ഗായകർ ഗാനങ്ങൾആലപ്പിച്ചു.