play-sharp-fill
ക്രമസമാധാന ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം ആർ അജിത് കുമാറിനെ മാറ്റാൻ തീരുമാനം : ആഭ്യന്തര വകുപ്പ് ഉടൻ ഉത്തരവിറക്കും

ക്രമസമാധാന ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം ആർ അജിത് കുമാറിനെ മാറ്റാൻ തീരുമാനം : ആഭ്യന്തര വകുപ്പ് ഉടൻ ഉത്തരവിറക്കും

തിരുവനന്തപുരം:പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ

മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചതോടെ എഡിജിപി എം.ആർ.


അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റാൻ സർക്കാർ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സ്ഥാനത്തേക്ക് ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ്, ജയിൽ മേധാവി ബൽറാം കുമാർ

ഉപാധ്യായ എന്നിവരെയാണു പരിഗണിക്കുന്നത്.ഉടൻ തന്നെ ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങും.