play-sharp-fill
സംസ്ഥാനത്ത് ഇന്ന് (31/08/2024) സ്വർണവിലയിൽ 10 രൂപ കുറഞ്ഞു; കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (31/08/2024) സ്വർണവിലയിൽ 10 രൂപ കുറഞ്ഞു; കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം

ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ​ഗ്രാമിന് 10 രൂപ കുറഞ്ഞു.

ഒരു ​ഗ്രാം സ്വർണത്തിന്റെ വില 6695 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 53560 രൂപ.


ഇന്നലെയും സ്വർണം ​ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. ഇന്നലെ ​ഗ്രാമിന് 6705 രൂപയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പവൻ സ്വർണത്തിന് 53640 രൂപയായിരുന്നു.

കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം :-

ഗ്രാമിന് – 6695 രൂപ

പവന് – 53,560 രൂപ